2019 ലെ മികച്ച പ്രവർത്തനത്തിനുള്ള സഹകരണ സംഘങ്ങൾക്കുള്ള വകുപ്പിന്റെ അവാർഡ് പ്രഖ്യാപിച്ചു: പാക്സ് ഇനത്തിൽ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന് ഒന്നാം സമ്മാനം.

adminmoonam

2019ലെ മികച്ച പ്രവർത്തനത്തിനുള്ള സഹകരണ വകുപ്പിന്റെ അവാർഡുകൾ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പ്രഖ്യാപിച്ചു. പാക്സ് ഇനത്തിൽ തൃശ്ശൂർ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിനാണ് ഒന്നാം സ്ഥാനം. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല പരിപാടിയിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ബാക്കി അവാർഡുകൾ താഴെ…

Leave a Reply

Your email address will not be published. Required fields are marked *

Latest News