സഹകാരി റേസ് പ്ലസിന്റെ ഫ്രീ വെബ്ബിനാര്‍
കേരളാ ബാങ്ക് വിളിക്കുന്നു… 1600 ഇല്‍ പരം ഒഴിവുകള്‍. B.com Co-operation, JDC, HDC, യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവസരം. 2019-ലെ കേരളാ ബാങ്ക് രൂപീകരണത്തിന് ശേഷം, RBI യുടെ നിയന്ത്രണത്തിലുള്ള കേരളാ ബാങ്കിലേക്ക് ആദ്യ വിജ്ഞാപനത്തിനു കളമൊരുങ്ങി. രാജ്യത്തെ മികച്ച പൊതുമേഖലാ സ്വകാര്യ മേഖല ബാങ്കുകളോട് കിടപിടിക്കാന്‍ ശേഷിയുള്ള കേരളാ ബാങ്കിലേക്കുള്ള PSC പരീക്ഷയും മികച്ച നിലവാരത്തിലുള്ളത് തന്നെയായിരിക്കും. 2019 മുതല്‍ ജീവനക്കാരുടെ അപര്യാപ്തത നേരിടുന്നതിനാല്‍ നോട്ടിഫിക്കേഷന്‍ വന്നാല്‍ മൂന്നു മാസത്തിനുള്ളില്‍ പരീക്ഷ നടക്കാന്‍ സാധ്യതയുണ്ട്.
നിലവിലുള്ള ഓഫ്ലൈന്‍ പരിശീലന രീതികളെക്കാള്‍ ഫലപ്രദമായ സഹകാരി റേസ് പ്ലസിന്റെ ഡിജിറ്റല്‍ ക്ളാസ് റൂം അനുഭവം എങ്ങനെ സാധ്യമാകുന്നു എന്നറിയാന്‍ സഹകാരി റേസ് പ്ലസിന്റെ ഫ്രീ വെബ്ബിനാറില്‍ പങ്കെടുക്കാം.. സൗജന്യ വെബ്ബിനാറില്‍ നിങ്ങളുടെ സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി 9497742944 എന്ന നമ്പറില്‍ നിങ്ങളുടെ പേരും ജില്ലയും വാട്‌സാപ്പ് ചെയ്യുക.