സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി

moonamvazhi

മോറാഴ-കല്യാശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് ‘മാംഗോസ്’ ബാങ്ക് മാളില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി. മുകുന്ദന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.വി. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. കെ. സന്തോഷ്, ഇ. വേണുഗോപാലന്‍, ടി. സതീഷ്‌കുമാര്‍, ആര്‍. പങ്കജവല്ലി എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ടി.എന്‍. മധുസൂദനന്‍ സ്വാഗതവും എം. ശ്രീധരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!