സഹകരണ പെൻഷൻകാർക്ക് 3250 രൂപ ഓണംബത്ത അനുവദിച്ച് ഉത്തരവായി.

adminmoonam

ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സഹകരണ പെൻഷൻകാർക്ക് 3250 രൂപ ഉത്സവബത്ത അനുവദിച്ച് ഉത്തരവായി. സഹകരണ പെൻഷൻ പദ്ധതി പ്രകാരം സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുഖാന്തരം പെൻഷൻ ലഭിച്ചു വരുന്ന എല്ലാ പെൻഷൻകാർക്കും ഈ തുക ലഭിക്കും. മുഴുവൻ കുടുംബ പെൻഷൻകാർക്കും 2750 രൂപ ഉത്സവ ബത്തയായി അനുവദിച്ചിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ മാസത്തെ പെൻഷൻ ആഗസ്റ്റ് 24 മുതൽ വിതരണം ചെയ്യുമെന്ന് അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News