സഹകരണ എക്‌സ്‌പോ 2022: ഉത്പന്നങ്ങളുടെ/ സേവനങ്ങളുടെ വിവരങ്ങള്‍ അയക്കുക
സഹകരണ എക്‌സ്‌പോ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനും പ്രൊമോഷന്‍ നടപടികള്‍ക്കും ബ്രോഷര്‍, സുവനീര്‍ തുടങ്ങിയവ തയ്യാറാക്കുന്നതിനും വേണ്ടി എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും അവരുടെ ഉത്പന്നങ്ങളുടെ /സേവനങ്ങളുടെ ഫോട്ടോ, വീഡിയോ, അവയുടെ പേര്, ഹ്രസ്വ വിവരണം എന്നിവ ഉള്‍പ്പെടെ [email protected] എന്ന മെയിലിലേക്ക് മാര്‍ച്ച് 30 ന് വൈകിട്ട് 4 മണിക്ക് മുന്‍പ് കിട്ടത്തക്കവിധം അയക്കണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ (കണ്‍സ്യൂമര്‍) അറിയിച്ചു.