വസന്തകുമാരിയ്ക്ക് യാത്രയയപ്പ് നല്‍കി

Deepthi Vipin lal

തിരുവനന്തപുരം ചായം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 40 വര്‍ഷത്തെ സേവനത്തില്‍ നിന്നും വിരമിക്കുന്ന ബാങ്ക് സെക്രട്ടറി വസന്തകുമാരിയ്ക്ക് യാത്രയയപ്പ് നല്‍കി.

ബാങ്ക് പ്രസിഡന്റ് അഡ്വ. ഉവൈസ്ഖന്‍ അദ്ധ്യക്ഷത വഹിച്ചു. സി.എസ്. വിദ്യാസാഗര്‍, വൈസ് പ്രസിഡന്റ് തങ്കപ്പന്‍ നായര്‍, കെ.സി.ഇ.എഫ്. ജില്ല വൈസ് പ്രസിഡന്റ് എം. അന്‍വര്‍, കെ.സി.ഇ.സി. (INTUC) സംസ്ഥാന സെക്രട്ടറി ബി.ആര്‍.എം. സുനില്‍ ,ജില്ലാ പ്രസിഡന്റ് വിജേന്ദ്രന്‍ നായര്‍, സുധാകരന്‍ എന്‍.എസ്. ഹാഷിം ബോര്‍ഡ് മെമ്പര്‍മാരായ ഷൈലജ ആര്‍.നായര്‍, അജികുമാര്‍, ജയന്തി, മോഹനന്‍ നായര്‍, രാഹുല്‍, ബുഷ്‌റ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!