മുതുകുളം സഹകരണ ബാങ്ക് സെക്രട്ടറി സുഭാഷ് കുമാറിന് യാത്രയപ്പ് നല്‍കി

Deepthi Vipin lal

ആലപ്പുഴ മുതുകുളം സഹകരണ ബാങ്കില്‍ നിന്ന് വിരമിക്കുന്ന സെക്രട്ടറി സുഭാഷ് കുമാറിന് യാത്രയപ്പ് നല്‍കി. സഹകരണ സംഘം ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍ എസ്. ജോസി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വേലായുധന്‍ തമ്പി അധ്യക്ഷത വഹിച്ചു. സഹകരണ സംഘം കാര്‍ത്തികപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി. ബാബുരാജ് ഉപഹാരം നല്‍കി.

അശോകന്‍ കുറുങ്ങാപ്പളളി, എസ്.ഡി. ശ്രീജ, ജിതിന്‍ ജസ്റ്റിന്‍, എസ്. ശ്രീവിദ്യ, എസ്. അജിത് കുമാര്‍, കെ.സി തോമസ്, ഡി.മിനി, എല്‍.രേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!