പി..ബി. നൂഹ്തിരഞ്ഞെടുപ്പ്നിരീക്ഷകനായി യു.പി.യിലേക്ക്: എം.ബിനോയ് കുമാറിന്അധികച്ചുമതല

Deepthi Vipin lal

സഹകരണ സംഘം രജിസ്ട്രാർ പി.ബി നൂഹിനെ ഉത്തർപ്രദേശിലെ ഭോജിപുര നിയമസഭാ മണ്ഡലത്തിൽ പൊതു നിരീക്ഷകനായി നിയമിച്ചു. ഇതേത്തുടർന്ന് സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ എം ബിനോയ് കുമാറിന് സഹകരണ സംഘം രജിസ്ട്രാറുടെ അധികച്ചുമതല നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News