നെയ്യാറ്റിന്‍കര താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ധര്‍ണ നടത്തി

moonamvazhi

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ, നെയ്യാറ്റിന്‍കര താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നെയ്യാറ്റിന്‍കര പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്. സപേശന്‍ അദ്ധ്യക്ഷനായി. അഡ്വ. പ്രതാപചന്ദ്രന്‍, നെല്ലിമുട് പ്രഭാകരന്‍, വി. രാജേന്ദ്രന്‍, പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News