തൊടുപുഴ ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക്  അഞ്ച് ലക്ഷം രൂപ  നല്‍കി. ബാങ്ക്  ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പള തുകയായ 30500 രൂപയും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് 5500 രൂപയും ചേര്‍ത്ത് 536000 രൂപ ബാങ്ക് പ്രസിഡന്റ് കെ. എം. ബാബു സഹകരണ – സംഘം രജിസ്ട്രാര്‍ സ്റ്റാന്‍ലി എം. ജെയ്ക്ക് കൈമാറി. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ജയശ്രീ പി., ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News