തെറ്റായ പരാമര്‍ശത്തില്‍ ഖേദിക്കുന്നു- സി.എന്‍. വിജയകൃഷ്ണന്‍

moonamvazhi

സഹകരണനിധി വന്നാല്‍ പ്രശ്നം തീരും എന്ന തലക്കെട്ടില്‍ ഇന്നു മലയാള മനോരമയില്‍ വന്ന പ്രസ്താവനയില്‍ കേരള ബാങ്ക് നിക്ഷേപം തിരിച്ചുനല്‍കുന്നില്ല എന്ന പരാമര്‍ശം തെറ്റാണെന്നും കേരള ബാങ്ക് ഷെയര്‍ തിരിച്ചുനല്‍കുകയോ ഡിവിഡന്റ് നല്‍കുകയോ ചെയ്യുന്നില്ല എന്നാണു വേണ്ടതെന്നും കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അറിയിച്ചു. ഇങ്ങനെയൊരു തെറ്റു വന്നതില്‍ ഖേദിക്കുന്നു. ഇക്കാര്യം മനോരമയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടണ്ട്- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News