കാരശ്ശേരി വനിതാ സഹകരണ സംഘം ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കാരശ്ശേരി വനിതാ സഹകരണ സംഘം നോര്‍ത്ത് കാരശ്ശേരി ആനയാംകുന്ന് റോഡില്‍ വനിതകള്‍ക്കുള്ള shefit -the lady zone ഫിറ്റ്‌നസ് സെന്റര്‍ / ട്രെയിന റും ബിഗ് ബോസ്സ് താരവുമായിരുന്ന ജാസ്മിന്‍ മൂസ്സ ഉല്‍ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പ്രസന്ന കുന്നേരി അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ സുധ, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ വി.പി. സ്മിത, മാപ്പിള പ്പാട്ട് കലാകാരി മുക്കം സാജിത തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!