ഹനീഫ പെരിഞ്ചീരി ഇന്ന് വിരമിക്കുന്നു

Deepthi Vipin lal

മലപ്പുറം മക്കരപറമ്പ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി 29 വർഷത്ത സേവനത്തിന് ശേഷം ഇന്നു വിരമിക്കുന്നു. മികച്ച സേവനത്തിന് 6 തവണ സംസ്ഥാന അവാർഡും മൂന്നുതവണ ദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മികച്ച ചീഫ് എക്സിക്യൂട്ടിവിനുള്ള പുരസ്കാരവും നേടി. പെരിന്തൽമണ്ണ താലൂക്ക് എംപ്ലോയിസ് കോ -ഓപ്പ : സൊസൈറ്റി പ്രസിഡന്റായിരുന്നു.

കോ – ഓപ്പ: സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡന്റാണ്. കൊ- ഓപ്പറേറ്റിവ് എംപ്പോയീസ് ഓർഗനൈസേഷൻ സംസ്ഥാന ഉപാധ്യക്ഷനാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ്റെ പ്രഥമ മാനേജിംഗ് ഡയറക്ടറായിരുന്ന ഹനീഫ മക്കരപറമ്പ സ്വദേശിയാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!