വേലൂർ സർവീസ് സഹകരണ ബാങ്ക് : സുരേഷ് മമ്പറമ്പിൽ പ്രസിഡന്റ്

moonamvazhi

വേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സുരേഷ് മമ്പറമ്പിലിനെയും വൈസ് പ്രസിഡന്റായി ജോസ് ഒലക്കേങ്കിലിനെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ജിൻസി ജോസ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഭരണസമിതി അംഗങ്ങൾ: മാക്കേത്ത് ഗോവിന്ദൻകുട്ടി, മനോജ് പൂവ്വത്തിങ്കൽ, രവീന്ദ്രൻ വട്ടംപറമ്പിൽ, ഷൈനി ഫ്രാൻസിസ്, സണ്ണി പുലിക്കോട്ടിൽ, സണ്ണി വടക്കൻ, പ്രേമ പുരുഷോത്തമൻ, ലിജി ലോറൻസ്, സരസ്വതി സിദ്ധാർത്ഥൻ, സജീഷ് വിജയൻ, മണികണ്ഠൻ പി.ആർ.

Leave a Reply

Your email address will not be published.