വില നിയന്ത്രണത്തിന് കണ്‍ട്രോള്‍ റൂം

[email protected]

ഓണക്കാലത്ത് നിതേ്യാപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കല്‍, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, റേഷന്‍ സാധനങ്ങളുടെ മറിച്ച് വില്പന എന്നിവ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിനുമായി സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ രൂപീകരിച്ചു. ആഗസ്റ്റ് ഒന്‍പതു മുതല്‍ 23 വരെ പ്രവര്‍ത്തിക്കുന്ന കണ്‍്രേടാള്‍ റൂമിലേക്ക് 0471 2320379 എന്ന നമ്പരില്‍ എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ വിളിച്ച് പരാതികള്‍ അറിയിക്കാം

Leave a Reply

Your email address will not be published.