വളം ഡിപ്പോ,  അഗ്രികൾച്ചർ  നഴ്സറി  എന്നിവ  ഉദ്ഘാടനം ചെയ്തു 

adminmoonam

മണിയൂർ  പഞ്ചായത്ത് അഗ്രികൾച്ചർ  ഇംപ്രൂവ്മെന്റ് കോ.ഓപറേറ്റീവ് സൊസൈറ്റിയുടെ  ആഭിമുഖ്യത്തിൽ  കേരള സർക്കാർ  100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി  വളം ഡിപ്പോ  അഗ്രികൾച്ചർ  നഴ്സറി  എന്നിവ  ഉദ്ഘാടനം ചെയ്തു  വളം ഡിപ്പോ  എ കെ അഗസ്തി  (അസി രജിസ്റ്റാർ  പ്ലാനിഗ്കോഴിക്കോട് ജില്ല) അഗ്രി നഴ്സറി  സുജൂ വി വി  (അസി രജിസ്റ്റാർ   വടകര ) എന്നിവർ ചേർന്ന്ഉദ്ഘാടനം  ചെയ്തു.  യോഗത്തിൽ  ടി ടി മൊയ്തു മാസ്റ്റർ സ്വാഗതവും  സംഘം പ്രസിഡന്റ് കെ പി കുഞ്ഞിരാമൻ  അദ്ധ്യക്ഷതയും വഹിച്ചു  സെക്രട്ടറി  ടി യു സുഭാഷ്  റിപ്പോർട്ടും  യൂണിറ്റ് ഇൻസ്പെക്ടർ  സുരേഷ് ബാബു ആശംസയും  കെ കെ സുധി  നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.