വണ്ടൂർ വിംസ് ഹോസ്പിറ്റലിൽ ക്യാൻസറിനെ അതിജീവിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.

adminmoonam

 

മലപ്പുറം വണ്ടൂർ വിംസ് ഹോസ്പിറ്റലും കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററും സംയുക്തമായി ക്യാൻസറിനെ അതിജീവിച്ചവരുടെ കൂട്ടായ്മയും ക്യാൻസർ ബോധവൽക്കരണ ക്ലാസും നടത്തി. ഡോക്ടർ അരുൺലാൽ ബോധവൽക്കരണ ക്ലാസ്സെടുത്തു.

വിംസ് ഹോസ്പിറ്റൽ നടന്ന ചടങ്ങിൽ വണ്ടൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിംസ് ഹോസ്പിറ്റൽ സ്ഥാപകനും ഡയറക്ടറുമായ ഡോക്ടർ അബ്ദുൽ കരീമിനെ ചടങ്ങിൽ ആദരിച്ചു. ക്ലാസ്സിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!