ലക്ഷദ്വീപ് പഠനസംഘം ദിനേശ് ബീഡി സന്ദർശിച്ചു.

adminmoonam

ലക്ഷദ്വീപിൽ നിന്ന് പറശ്ശിനിക്കടവ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം പഠനസംഘം കണ്ണൂർ ദിനേശ് ബീഡി കേന്ദ്രസംഘം ഓഫീസും യൂണിറ്റുകളും വിശദമായി സന്ദർശിച്ചു. ദിനേശ് ബീഡി ചെയർമാൻ സി.രാജൻ, സംഘം സെക്രട്ടറി കെ.പ്രഭാകരൻ, ദിനേശ് അപ്പാരൽസ് ജനറൽ മാനേജർ പി.വി. രവീന്ദ്രൻ, ഐ.ടി ചീഫ് ടെക്നിക്കൽ ഓഫീസർ ടോമി ജോൺ എന്നിവർ ദിനേശനെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനം വിശദീകരിച്ചു നൽകി. ഐ.സി.എം. ഫാക്കൽറ്റി മെമ്പർ വി എൻ ബാബുവിന്റെ നേതൃത്വത്തിലാണ് ലക്ഷദ്വീപ് പഠനസംഘം ദിനേശിൽ എത്തിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!