റാന്നി പഴവങ്ങാടിക്കര സഹകരണ ബാങ്കിന്റെ സ്്കൂള്‍ വിപണി ആരംഭിച്ചു

moonamvazhi

റാന്നി പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിപണി ആരംഭിച്ചു, റാന്നി ഇട്ടി യപ്പാറ മെയിന്‍ റോഡില്‍ നീതി മെഡിക്കല്‍സില്‍ വെച്ച് ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

ബാങ്കിന്റെ മന്ദമരുതി, മോതിരവയല്‍, ബൈപ്പാസില്‍ ഉള്ള വളം ഡിപ്പോ, ഇ ട്ടിയപ്പാറ ഐത്തല റോഡിലുള്ള നവതി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലും ബുക്കുകള്‍ ലഭിക്കുന്നതാണ്,നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരായ വില്‍സണ്‍, ലക്ഷ്മി സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.