മടക്കി മല സഹകരണ ബാങ്ക് അംഗസമാശ്വാസ നിധി വിതരണം ചെയ്തു

Deepthi Vipin lal

മടക്കി മല സര്‍വ്വിസ് സഹകരണ ബാങ്ക് അംഗസമാശ്വാസ നിധി വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ: വെങ്കിട്ട സുബ്രമണ്യന്‍ എം.ഡി. ഉദ്ഘാടനം ചെയ്തു. ക്യാന്‍സര്‍, വൃക്ക, കരള്‍ രോഗ ബാധിതരായവര്‍ക്കും ഹൃദയ ശസ്ത്രക്രിയ നടത്തിയവര്‍ക്കുമാണ് ധനസഹായം വിതരണം ചെയ്തത്.

വൈസ് പ്രസിഡന്റ് സജീവന്‍ ഭരണ സമിതി അംഗങ്ങളായ എം.കെ ആലി, ബാങ്ക് സെക്രട്ടറി പി. ശ്രീഹരി. കെ പത്മനാഭന്‍ , സി.സി ദേവസ്യ .പി .എസ് മാണി, കെ ശോഭനകുമാരി . ത്രേസ്യാമ കുഞ്ഞാനിയില്‍, താഹിറ പി.കെ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News