പ്രളയ ദുരിതാശ്വാസത്തിന് കൈതാങ്ങായി പെരിന്തൽമണ്ണ അർബൻ ബാങ്ക്.

adminmoonam

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പെരിന്തൽമണ്ണ അർബൻ ബാങ്ക് 50 ലക്ഷം രൂപ നൽകും.ബാങ്ക് ചെയർമാൻ വൈസ് ചെയർമാൻ എന്നിവരുടെ ആഗസ്ത് മാസത്തെ ഓണറേറിയവും മുഴുവൻ ഡയറക്ടർമാരുടെയും ആഗസ്ത് മാസത്തെ സിറ്റിങ്ങ് ഫീയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ചെയർമാൻ  സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബാങ്ക് ഭരണ സമിതി യോഗം പ്രളയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.ജനറൽ മാനേജർ വി.മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.