പി. രാഘവന്‍നായരുടെ സ്മരണക്കായി സഹകാരി പ്രതിഭാ പുരസ്‌കാരം

Deepthi Vipin lal

കൊടുവള്ളി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ സ്ഥാപക അംഗവും പ്രഗത്ഭ സഹകാരിയുമായിരുന്ന പി. രാഘവന്‍ നായരുടെ സ്മരണക്കായി ജില്ലയിലെ ഏറ്റവും മികച്ച സഹകാരിക്ക് സഹകാരി പ്രതിഭ പുരസ്‌കാരം നല്‍കാന്‍ സൊസൈറ്റി തീരുമാനിച്ചു.

അപേക്ഷ ഏപ്രില്‍ 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സൊസൈറ്റി ഓഫീസില്‍ കിട്ടണമെന്ന് സെക്രട്ടറി എന്‍. ജയേഷ് അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!