പനങ്ങാട് സഹകരണ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് വിതരണം നടത്തി

moonamvazhi

പനങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് വിതരണവും പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനവും നടത്തി. ഇവയര്‍ സോഫ്ട് ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം കാര്‍ഡ് ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി.യും ലോഗോ പ്രകാശനം കെ.ബാബു എം.എല്‍.എയും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!