ദി കാലിക്കറ്റ് ടൗണ്‍ ബാങ്ക് സഹകാരി പ്രതിഭാ പുരസ്‌കാരം എം.മെഹബൂബിന്

moonamvazhi

കോഴിക്കോട് ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ സഹകാരി പ്രതിഭാ പുരസ്‌കാരത്തിന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബിനെ തിരഞ്ഞെടുത്തതായി ജൂറി ചെയര്‍മാന്‍ ടി.പി.ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിന്റെ സില്‍വര്‍ ജൂബിലി സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബേങ്ക് ചെയര്‍മാന്‍ ടി.വി.നിര്‍മ്മലന്‍, ഇ.സുനില്‍ കുമാര്‍, അഡ്വ.ഒ.എം ഭരദ്വാജ്, ടി.പി.ശ്രീധരന്‍, ഇ.മുരളീധരന്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published.