തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലേക്ക് റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്സ് പദവിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

adminmoonam

തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്സ് പദവിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ അക്രഡിറ്റഡ് സർട്ടിഫിക്കറ്റും വാലുവേഷൻ അംഗീകാരമുള്ള സൊസൈറ്റിയാണ് ടി.ഡി. എൽ.സി. 45 ഒഴിവുകളാണ് ഉള്ളത്. മൂന്നു മാസത്തെ പരിശീലനം കാലാവധിക്ക് ശേഷം യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജോലി നൽകും. പ്ലസ് ടു ആണ് അടിസ്ഥാനയോഗ്യത. 18 നും 25 നും ഇടയിൽ പ്രായമുള്ള സ്ത്രീകും പുരുഷനും അപേക്ഷിക്കാം. സൗജന്യ പരിശീലനതോടൊപ്പം താമസവും ഭക്ഷണവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7594077784,7594077782 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published.