ചെറുകിട വായ്പാ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് നിർദേശം.

adminmoonam

ചെറുകിട വായ്പാ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകി.
ചെറുകിട വായ്പാകളുടെ പലിശ നിരക്ക് ഒക്ടോബർ ഒന്നു മുതൽ റിപ്പോ നിരക്ക് പോലെ അടിസ്ഥാന നിരക്കുകളുമായി ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് പറഞ്ഞു. ഇത് സംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകി. ഇതോടെ ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും.

Leave a Reply

Your email address will not be published.