ചക്കിട്ടപ്പാറ വനിതാ സൊസൈറ്റിക്ക് എന്‍സിഡിസി അവാര്‍ഡ്

Deepthi Vipin lal

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോര്‍പറേഷന്റെ (എന്‍സിഡിസി) ദേശീയ അവാര്‍ഡിന് കോഴിക്കോട് ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തെ തെരഞ്ഞെടുത്തു.

ആരംഭംമുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്ക് ജില്ലാതലത്തില്‍ 2015-16 വര്‍ഷത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ 2016-17, 2018- 19 വര്‍ഷത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News