കോവിഡ് 19 –

adminmoonam

കൊവിഡ് പാശ്ചാത്തലത്തിൽ താൽക്കാലികമായി ബാങ്കുകൾ ജപ്തി നടപടികൾ ഏപ്രിൽ 6വരെ നിർത്തിവയ്ക്കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നത്. രാജ്യമാകെ കോവിഡ് 19 ഭീതിയിൽ നിൽക്കുമ്പോൾ കേരള ജനത അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ ചുരുങ്ങിയത് അപ്പീൽ കൊടുക്കാതിരിക്കാനുള്ള മാനുഷികത കേന്ദ്ര സർക്കാർ കാണിക്കേണ്ടതായിരുന്നു.

കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

Leave a Reply

Your email address will not be published.

Latest News