കോവിഡ് കാലത്ത് പ്രത്യേക വായ്പാ പദ്ധതികളുമായി മണ്ണാർക്കാട് റൂറൽ ബാങ്ക്.

adminmoonam

കോവിഡ്മൂലം സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി പാലക്കാട് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് പ്രത്യേക കോ വിൻ വായ്പപദ്ധതികൾ ആവിഷ്കരിച്ചു. 100 ദിവസത്തേക്ക് 3 ശതമാനം പലിശ നിരക്കിൽ ഗോൾഡ് ലോൺ, പ്രവാസികൾക്കായി നാലു മാസക്കാലയളവിൽ പരമാവധി 50,000 രൂപവരെ പലിശ രഹിത ഗോൾഡ് ലോൺ,പ്രദേശത്തെ കച്ചവടക്കാർക്ക് രണ്ട് വ്യാപാരികളുടെ ജാമ്യത്തിൽ മേൽ ലക്ഷം രൂപവരെയുള്ള ട്രേഡ് ലോൺ, കൂടാതെ ജനറൽ ലോൺ, അഗ്രി ലോൺ എന്നിവയും തുടങ്ങിയതായി ബാങ്ക് സെക്രട്ടറി പുരുഷോത്തമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News