കോഴിക്കോട് കട്ടിപ്പാറ അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതി ദിനം ആചരിച്ചു

[email protected]

കട്ടിപ്പാറ അഗ്രികൾച്ചറൽ ഇo പ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നടത്തിയ കശുമാവിൻ തൈ വിതരണം അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുറഹിമാൻ സീ പി നാസറിന് കൊടുത്തു നിർവഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുറഹിമാൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡന്റ് സലീം പുല്ലടി അധ്യക്ഷം വഹിച്ചു. ഷബിൻ കെ, മനോജ് കെ ആർ, മുഹമ്മദ്‌ കുഴിക്കണ്ടം, കപിൽ, പ്രജിത്ത് കെ പി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.