കേരള ബാങ്കിന്റെ കോഴിക്കോട് ജില്ലയിലെ ശാഖകളുടെ IFS കോഡുകള്‍ നവംബര്‍ 7 മുതല്‍ മാറും

moonamvazhi

ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ചു കേരള ബാങ്ക് രൂപീകരിച്ചതിനെ തുടര്‍ന്നുള്ള ഐ ടി സംയോജനത്തിന്റെ ഭാഗമായി ബാങ്കിന്റെ കോഴിക്കോട് ജില്ലയിലെ ശാഖകളുടെ IFS കോഡുകള്‍ നവംബര്‍ 7 തിങ്കളാഴ്ച മുതല്‍ മാറും. പുതിയ IFSC സംബന്ധമായ വിവരങ്ങള്‍ ബാങ്കിന്റെ ശാഖകളില്‍ നിന്നും ലഭിക്കും. ബാങ്ക് പുതിയ കോര്‍ ബാങ്കിങ് സൊല്യൂഷനിലേക്ക് മാറുന്നതിനാല്‍ നവംബര്‍ അഞ്ച് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ എ.ടി.എം, ഓണ്‍ലൈന്‍ ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുള്ളതായും ഇടപാടുകാര്‍ സഹകരിക്കണമെന്നും റീജിയണല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.


Notice: Undefined variable: timestamp in /home/moonoshk/public_html/wp-content/plugins/mbz-flash-news/templates/mbz-share.php on line 2

Leave a Reply

Your email address will not be published.

Latest News
error: Content is protected !!