കെ.ഡി.സി. ബാങ്കിൽ പാർടൈം സ്വീപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

[email protected]

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിൽ പാർടൈം സ്വീപ്പറുടെ ഒഴിവുള്ളതും ഒഴിവു വരാനിരിക്കുന്നതുമായ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അവരുടെ പേര്, മേൽവിലാസം, വയസ്സ് ,വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷ സ്വന്തമായി സാക്ഷ്യപ്പെടുത്തി ജൂൺ 10-ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ബാങ്കിന്റെ ഹെഡ് ഓഫീസിൽ ജനറൽ മാനേജരുടെ പേരിൽ സമർപ്പിച്ചിരിക്കണം. യോഗ്യരായ അപേക്ഷകരെ ഇന്റർവ്യൂ നടത്തി നിയമം നടത്തുമെന്ന് ജനറൽ മാനേജരുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published.