ഒറ്റത്തവണ കുടിശ്ശിക നിവാരണ പദ്ധതി – ജൂൺ 1 മുതൽ 30 വരെ

[email protected]

2018 ഡിസംബർ 1 മുതൽ 2019 മാർച്ച് 31 വരെ” നവകേരളീയം കുടിശ്ശിക നിവാരണം 2019″ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സഹകരണവകുപ്പ് നടത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തുണ്ടായ പ്രളയ കെടുതി മൂലം സഹകാരികളും പ്രളയബാധിതർക്കും ഈ പദ്ധതിയുടെ ആനുകൂല്യം പൂർണമായി പ്രയോജനപ്പെടുത്താൻ സാധിച്ചില്ല എന്നും പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭ്യമാക്കണമെന്നും വിവിധ കോണുകളിൽ നിന്നും വ്യാപകമായി ആവശ്യമുയർന്നതിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി 2019 ജൂൺ 1 മുതൽ 30 വരെ നടപ്പാക്കാൻ സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് ഐ.എ.എസ് ഉത്തരവിട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!