എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷ അടുത്ത മാസം 22 ന് ആരംഭിക്കും.

adminmoonam

സംസ്ഥാന സഹകരണ യൂണിയന്റെ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം ആഗസ്റ്റ് 2020 പരീക്ഷ( ഒന്നും രണ്ടും സെമസ്റ്റർ) അടുത്ത മാസം 22 മുതൽ ആരംഭിക്കും. ഈ മാസം 27 വരെ പിഴയില്ലാതെയും അടുത്ത മാസം മൂന്നു മുതൽ ആറു വരെ 50 രൂപ പിഴയോടുകൂടിയും എല്ലാ സഹകരണ പരിശീലന കോളേജുകളിലും പരീക്ഷാഫീസ് അടയ്ക്കാമെന്ന് കേന്ദ്ര പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News