ആർ.ടി.ജി.എസ് സേവനത്തിന് സമയം നീട്ടി റിസർവ് ബാങ്ക് ഉത്തരവിട്ടു

[email protected]

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്( ആർ.ടി.ജി.എസ്) സേവനത്തിന് നേരത്തെ ഉപഭോക്താക്കൾക്ക് വൈകിട്ട് 4.30 വരെ ഉണ്ടായിരുന്ന സമയം വൈകീട്ട് 6മണി വരെ ഉയർത്തി. ജൂൺ ഒന്നുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്കിന്റെ ജനറൽ മാനേജരുടെ അറിയിപ്പിൽ പറയുന്നു. ഇന്റർ ബാങ്കിംഗ് ട്രാൻസാക്ഷൻ രാത്രി 7.45 വരെ ആക്കിയിട്ടുണ്ട്. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ആർ.ടി.ജി.എസ് സേവനം വഴി ബാങ്കിംഗ് പ്രവർത്തനവും ഫണ്ട് ട്രാൻസാക്ഷനും ഉള്ള സമയം കൂടുതലാകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!