സഹകരണ സ്ഥാപനങ്ങളില്‍ സെക്രട്ടറി അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികയില്‍ ഒഴിവ്

moonamvazhi

സഹകരണ പരീക്ഷാ ബോര്‍ഡ് വിവിധ സംഘങ്ങളിലേക്കും ബാങ്കുകളിലേക്കും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നവംബര്‍ 14. വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

442a8b350cc750330fa53c9a89ed33d1_221015_123454

 

Leave a Reply

Your email address will not be published. Required fields are marked *

Latest News