സഹകരണ പെൻഷൻ പദ്ധതി- രണ്ടംഗ കമ്മീഷനെ നിയമിച്ചു.

[email protected]

സംസ്ഥാന സഹകരണ പെൻഷൻ പദ്ധതി പരിഷ്കരണത്തിന്റെ വിവിധ വശങ്ങൾ, നിയമഭേദഗതികൾ, കേരള ബാങ്ക് രൂപീകരണത്തിന് വരുത്തേണ്ട മാറ്റങ്ങൾ എന്നിവ പഠിക്കുന്നതിന് രണ്ടംഗ കമ്മീഷനെ നിയമിച്ച് ഉത്തരവിട്ടു. ആറുമാസത്തിനകം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ മാരായ പി.കെ. പുരുഷോത്തമൻ, കെ.എം. സുധാകരൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങളെന്ന് അണ്ടർ സെക്രട്ടറി പികെ ഗോപകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News