ലാഡറിന്റെ പരിശീലന പരിപാടി തത്സമയം
കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ തത്സമയ സംപ്രേഷണം മൂന്നാംവഴി യൂട്യൂബ് ചാനൽ (https://youtube.com/@Moonamvazhi)),സി.എൻ. വിജയകൃഷ്ണൻ (https://www.facebook.com/CNVijayakrishnanofficial, ലാഡർ കേരള എന്നീ ഫെയ്സ്ബുക്ക് ചാനലുകളിലും തത്സമയം കാണാം.
വയനാട് സുല്‍ത്താന്‍ബത്തേരിയിലെ സപ്ത റിസോര്‍ട്ടിൽ വൈകിട്ട് 6 മണിക്കാണ് പരിപാടി.