മണ്ണൂര്‍ റൂറല്‍ ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കോഴിക്കോട് മണ്ണൂര്‍ സര്‍വീസ് സഹകരണ റൂറല്‍ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് ഏഴ് ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് ഡോ. കെ. ശശിധരന്‍ ബേപ്പൂര്‍ നിയുക്ത എം.എല്‍.എ. അഡ്വ. പി.എ. മുഹമ്മദ് റിയാസിന് ചെക്ക് കൈമാറി.

ബാങ്ക് സെക്രട്ടറി വി. വസന്തകുമാരി, ഡയരക്ടര്‍ എം. പുരുഷോത്തമന്‍, ബാങ്ക് ജീവനക്കാരായ ടി. നാസിയ, എന്‍. ബിജു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News