പിറന്നിട്ടും തെളിയാതെ കേരള ബാങ്ക്- മൂന്നാംവഴി ജനുവരി ലക്കം കവർസ്റ്റോറി.

adminmoonam

കേരള ബാങ്ക് പിറന്നിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും വ്യക്തമായ ധാരണകൾ ഇനിയുമായിട്ടില്ല. കേരള ബാങ്കിന്റെ മുന്നിലുള്ള കടമ്പകൾ എന്തെല്ലാമാണ്.. ജനുവരി ലക്കം മൂന്നാംവഴി കവർസ്റ്റോറി വിശദമായി പറയുന്നു. സഹകരണ വകുപ്പ് ഓൺലൈൻ ടാക്സി സംവിധാനം ഒരുക്കുന്നു,ഡിജിറ്റൽ കൊള്ളയുടെ സഹകരണ ബദൽ, കേരള സഹകരണ നിയമം ഇന്നലെ ഇന്ന് നാളെ തുടങ്ങി കവർസ്റ്റോറി സമ്പുഷ്ടമാണ്. സഹകരണമേഖലയുടെ ഇന്നിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു.. മൂന്നാംവഴി കവർസ്റ്റോറി.

Leave a Reply

Your email address will not be published. Required fields are marked *

Latest News