പാലക്കാട് അവൈറ്റിസ് ഹോസ്പിറ്റലില്‍ എം.വി.ആര് കാന്‍സര്‍ സെന്ററിന്റ ഓങ്കോളജി ക്ലിനിക്
എം.വി.ആര് കാന്‍സര്‍ സെന്ററുമായി സഹകരിച്ച് പാലക്കാട് കോട്ട മൈതാനിക്കടുത്തുളള അവൈറ്റിസ് ഹോസ്പിറ്റലില്‍ ഓങ്കോളജി ക്ലിനിക് ആന്റ് കീമോതെറാപ്പി കെയര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓങ്കോളജി ക്ലിനിക് മെയ് 4 ന് രാവിലെ 11 മണിക്ക് വി.കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്യും.