ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സപ്ത റിസോര്‍ട്ട് സന്ദര്‍ശിച്ചു
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ സന്ദര്‍ശിച്ചു. സപ്ത ജനറല്‍ മാനേജര്‍ സുജിത്ത് ശങ്കര്‍, കെ. രാജ്‌മോഹന്‍, ലാഡര്‍ ഡയറക്ടര്‍ സി.ഇ. ചാക്കുണ്ണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലാണ് സപ്ത റിസോര്‍ട്ട്.