കതിരൂര്‍ സഹകരണ ബാങ്കിനു വീണ്ടും അവാര്‍ഡ്

Deepthi Vipin lal

കോവിഡ് കാലത്ത് ഏറ്റവും നല്ല കോവിഡ് റിലീഫ് പാക്കേജ് നടപ്പാക്കിയതിന് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് ഫ്രാണ്ടിയേഴ്സ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് അവാര്‍ഡ്. ഇത് മൂന്നാം തവണയാണ് ബാങ്കിന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്.

ഏറ്റവും കുറഞ്ഞ വായ്പാ കുടിശ്ശികയുള്ള ബാങ്ക്, ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ബാങ്ക് എന്നിവക്കുള്ള ദേശീയ അവാര്‍ഡും മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡും കതിരൂര്‍ ബാങ്കിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News