കണ്ണൂര്‍ ചെറുതാഴം ബാങ്കിന് അവാര്‍ഡ്
ജെ.എല്‍. ജി. ഗ്രൂപ്പുകള്‍ക്ക് സംരംഭക ലോണ്‍ അനുവദിച്ചതിനുള്ള നബാര്‍ഡിന്റെ അവാര്‍ഡ് ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലയിലെ ഒന്നാം സ്ഥാനമാണ് ചെറുതാഴം ബാങ്കിനു ലഭിച്ചത്. ചെറുതാഴം ബാങ്ക് പ്രസിഡന്റ് സി.എം. വേണുഗോപാലന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.