ഏകദിന ശില്പശാല നടത്തി

moonamvazhi

മിട്‌ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് ട്രെയിനിങ് ആന്‍ഡ് സര്‍വീസ് ഏകദിന ശില്പശാല നടത്തി. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പരിപാടിയില്‍ സഹകരണ സര്‍വീസ് റൂള്‍സ് സംബന്ധിച്ചു സഹകാരികള്‍ക്കായി സഹകരണ ജീവനക്കാരുടെ സര്‍വീസ് സംബന്ധിക്കുന്ന എല്ലാം നിയമങ്ങളും, ചട്ടങ്ങളും, കോടതി വിധികളും സംബന്ധിച്ച വിശദമായ ചര്‍ച്ചകളും നടന്നു. ശില്പശാലക്ക് ഐ.സി.എം തിരുവനന്തപുരം ഫാക്കള്‍ട്ടി ക്രിസ്തുദാസ് നേതൃത്വം നല്‍കി. 102 സഹകാരികള്‍ പങ്കെടുത്തു. മിട്‌ക്കോ ജനറല്‍ മാനേജര്‍ ജെയ്‌സണ്‍ തോമസ് സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ അനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News