എം.എ അനിത കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി എം.എ അനിതയെയും വൈസ് പ്രസിഡന്റായി കെ.ടി. നിതിനെയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: അനുരാധ, രമ്യ .സി.ടി, രഞ്ജിത്ത്, സുധീഷ്, മെടൂണ്, രാഗേഷ് കായലം, സതീഷ്കുമാര്‍.
കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എന്‍. എം. ഷീജ ഇലട്രറല്‍ ഓഫിസറായും, കോഴിക്കോട് യൂണിറ്റ് ഇന്‍സ്പെക്ടര്‍ സുധീര്‍ കുമാര്‍ വരണാധികാരിയായും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
കേരളത്തിലാദ്യമായി ഒരു പ്രാഥമിക സഹകരണ സംഘത്തിന് സ്വന്തമായൊരു എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുളള സംഘമാണിത്.