അമരമ്പലം ബാങ്ക് അഭിമുഖം മാറ്റിവെച്ചു

Deepthi Vipin lal

അമരമ്പലം സര്‍വീസ് സഹകരണ ബാങ്ക് മെയ് 25ന് നടത്താന്‍ തീരുമാനിച്ച ജൂനിയര്‍ ക്ലര്‍ക്ക് / കാഷര്‍ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചു. മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയ സാഹചര്യത്തിലാണ് ഈ നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News