അഡ്വ. അനിൽ മണ്ണടി അന്തരിച്ചു

Deepthi Vipin lal

സംസ്ഥാന സഹകരണ യൂണിയൻ മുൻ ചെയർമാൻ അഡ്വ. അനിൽ മണ്ണടി അന്തരിച്ചു.

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന  സെക്രട്ടറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News