വെല്‍ഫയര്‍ഫണ്ട് സമയപരിധി ആറുമാസം നീട്ടി
സഹകരണജീവനക്കാര്‍ക്കു കേരളസ്‌റ്റേറ്റ് കോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ഫണ്ട് ബോര്‍ഡില്‍ കുടിശ്ശിക ഒഴിവാക്കി അംഗത്വമെടുക്കാനുള്ള സമയപരിധി ആറുമാസംകൂടി നീട്ടി. ജൂലൈ 30ലെതാണ് ഉത്തരവ്. അംഗത്വംകിട്ടി ആറുമാസംകഴിഞ്ഞേ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകൂ.