കുര്‍മാഞ്ചല്‍ അര്‍ബന്‍ സഹകരണബാങ്കില്‍ ഒഴിവുകള്‍
ഉത്തരാഖണ്ഡിലെ അര്‍ബന്‍ സഹകരണബാങ്കായ കുര്‍മാഞ്ചല്‍ നഗര്‍ സഹകാരി ബാങ്കില്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (ക്ലര്‍ക്ക്/കാഷ്യര്‍) തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തരാഖണ്ഡില്‍ താമസക്കാരായിരിക്കണം എന്നുണ്ട്. അറുപതൊഴിവുണ്ട്. ഏപ്രില്‍ മുപ്പതിനകം അപേക്ഷിക്കണം. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം പ്രായം: 21-35. ശമ്പളനിരക്ക് 21346-10-35206-ഇബി-1572-15-
ആയിരം രൂപ അപേക്ഷാഫീസുണ്ട്. കൂടുതല്‍ വിവരങ്ങള്‍ https://kurmanchalbank.bank.in ല്‍ കിട്ടും.


